Sunday, April 12, 2015

തുഞ്ചന്‍ മീറ്റ്‌ 2015 : ചിത്രങ്ങള്‍ കഥ പറയുമ്പോള്‍

ബെഞ്ചിന്റെ ക്യാമറേല് ഞമ്മള്‍ ഫോട്ടം പുടിക്ക്ണത് ഞമ്മന്റെ ക്യാമറേല് കിട്ട്വോ ന്ന് ള്ള ടെസ്റ്റിംഗ് !
സുപ്രഭാതം
ബെഡ്കോഫി കിട്ടാത്ത കലിപ്പില്‍ ഓ എന്‍ വിയുടേയും, എം ടി യുടേയും ചോര ഊറ്റി കുടിക്കുന്നു.

പതാക ഉയര്‍ത്തല്‍ അഥവാ ബാനര്‍ കെട്ടല്‍ !
പണം പിടുങ്ങല്‍
ശരീഫ്ക്ക, ഉസ്മാന്‍ക്ക, അന്‍വര്‍ക്ക, ബെഞ്ചി ചേട്ടന്‍, അഹമ്മദ്ക്ക, റജി

അങ്ങനെ ലത്‌ തുടങ്ങി
പതിനൊന്നു മണി ചായീം ജമീലേം !

ഇടവേളകളിലെ ഫോട്ടം പിടുത്തം
ചുംബന സമരം ബൈ ബിലാത്തി, അബസ്വരന്‍, ബാസിത്ത് ആന്‍ഡ്‌ മുനീര്‍
ഫോട്ടം പുടിക്കാനുള്ള വിളമ്പല്‍സ് ആന്‍ഡ്‌ വയര്‍ നെറയാനുള്ള ഈറ്റല്‍സ്
ഹും. ഗ്രൂപ്പില്ലാതെ എന്താഘോഷം !!
ബീണ്ടും ഫോട്ടോ പിടുത്തം !

കൂലങ്കഷമായ ചര്‍ച്ച !
ഏതവസ്ഥയിലും വേണങ്കില്‍ മീറ്റിനു എത്താം എന്ന് തെളിയിച്ച കുഞ്ഞിക്ക മുകളില്‍ ആന്‍ഡ്‌ സം ചുള്ളന്‍സ് അടിയില്‍
സൗത്ത് ഇന്ത്യയിലെ മികച്ച ഡിസൈനറും, വി എഫ് എക്സ് മുതലാളിയും ഉള്‍പ്പെടുന്ന ഫ്രീക്കന്‍സ് അസോസിയേസന്‍ 

ഇന്ന് മുതല്‍ അടുത്ത മീറ്റില്‍ കാണുന്നത് വരെ ഓണ്‍ലൈനില്‍ ഇരുന്ന് അടികൂടുമെന്നും, അടുത്ത മീറ്റിന്റെ ദിവസം എല്ലാം സുല്‍ഹാക്കാം എന്നും പ്രതിജ്ഞ്യ ചെയ്യുന്ന മഹാന്മാര്‍ !
മലയാളം ബ്ലോഗേഴ്സ് അവൈലബിള്‍ പി ബി അറ്റ്‌ തുഞ്ചന്‍പറമ്പ്

22 comments:

 1. ഞാനില്ലാത്തത് കൊണ്ട് എന്‍റെ പോട്ടം പിടിക്കാന്‍ പറ്റാത്തത് കൊണ്ട് അനക്ക് ഉണ്ടായ ബെസമതിനു നന്ദ്രി....
  മീറ്റിനു വന്നു ഈറ്റി ചാറ്റിയ ഫുള്‍ ബ്ലോഗന്‍ ബ്ലോഗിനിമാര്‍ക്ക് ആശംസകള്‍ :))))

  ReplyDelete
 2. ഫോട്ടോകള്‍ ഇനിയും ഉണ്ടാവും അല്ലേ?സ്റ്റേജ് പരിപാടിയും മറ്റും....
  ആശംസകള്‍

  ReplyDelete
 3. സ്വന്തം നാട്ടിൽ ഒരു മീറ്റ്‌ നടന്നപ്പോൾ ഞാൻ ഇവിടെ ആയി എന്താ ചെയ്യാ ?
  പിന്നെ അബ്സരിക്ക മീറ്റിനു ഇടയ്ക്ക് പാട്ട് പാടിയോ എന്നൊരു സംശയം ...

  ReplyDelete
 4. സന്തോഷം പങ്കുവെക്കുന്നു. ഈ ഒത്തുകൂടല്‍ നല്ല ഫലങ്ങള്‍ കൊണ്ടുവരട്ടെ. ആശംസകള്‍.

  ReplyDelete
 5. ഹൃദ്യമായ അനുഭവങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ.
  ഏറെ നന്ദി.
  ഒപ്പം, ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ, ചില തിരക്കുകൾ കാരണം പറയാതെ പോന്നതിന് ക്ഷമാപണവും.

  ReplyDelete
 6. Highly descriptive post, I enjoyed that a
  lot. Will there be a part 2?

  Also visit my website :: small business

  ReplyDelete
 7. തുഞ്ചൻപറമ്പിൽ കേറിയ ഉടനെ കണ്ടത് അൻവരികളെയാണ്, അൻവറിക്കാ എന്നു വിളിച്ച്ു ഓടിയെടുത്ത എന്നെ, അതിശക്തിയിൽ ലിങ്കെറിഞ്ഞ് കുടുക്കി വീഴ്ത്തിയതാണ് പഹയൻ അബ്‌സാർ, തുടർന്നും കൂടുതൽ ശക്തമായി അടിയുണ്ടാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും അബ്‌സാറിക്കയുടെ കൂടെ.... ആഹാ.. എന്തൊരു സുഖം, പോകാൻ നേരം പുള്ളി പോക്കറ്റ് നിറയെ കുറേ ലിങ്കുകൾ തന്നു...

  ReplyDelete
 8. ഈ മീറ്റാണ് ചീറ്റീന്ന് പറയുന്നതെങ്കി ആ ചീറ്റല്‍ നുമ്മ അങ്ങ് സഹിച്ച് !! നുമ്മ ഇനീം മീറ്റും, ഹല്ല പിന്നെ ;)

  ReplyDelete
 9. ബ്ലോഗെഴുത്തിലൂടെ, വായനയിലൂടെ ലഭിച്ച സൗഹൃദങ്ങളുടെ സാക്ഷാത്കാരം. ഇപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന് ഒരു ഉത്സാഹം തോന്നുന്നുണ്ട്... സൗഹൃദങ്ങളെ അഭ്രപാളികളില്‍ ഒപ്പിയെടുത്ത ഡോക്ടര്‍ക്ക് നന്ദി, ഒപ്പം ഊഷ്മളസ്‌നേഹത്തിന്റെ നിറവിരുന്നൊരുക്കിയ പ്രിയ കൂട്ടുകാര്‍ക്കും...

  ReplyDelete
 10. നന്നായി.
  ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വരാൻ പറ്റാതെ പോയി.
  99% സാധ്യതയെ 1% 'അസാധ്യത' അട്ടിമറിച്ചു!
  എല്ലാവർക്കും മംഗളങ്ങൾ!

  ReplyDelete
 11. അസൂയക്കുള്ള മരുന്ന് എനിക്ക് വേണ്ടാ..... ഇഷ്ടായിട്ടോ....

  ReplyDelete
 12. പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് .....ഫോട്ടോകള്‍ വാചാലമാണ്‌ .....!

  ReplyDelete
 13. കൂട്ടുകാരന്റെ കല്ല്യാണമായിരുന്നതിനാല്‍ വരാന്‍ സാധിച്ചില്ല.... ആശംസകള്‍...

  ReplyDelete
 14. സന്തോഷം! തുടർച്ചകൾ ഉണ്ടാകട്ടെ!!

  ReplyDelete
 15. ശ്ശെടാ....
  ഞാനീ ക്യാമറ൯റെ മുന്നില് പോസിയതാണല്ലോ.....?
  :D :D
  ഉശ്ശാ൪ ആയിക്ക്ണൂ

  ReplyDelete
 16. അസൂയ അസൂയ പെരുത്തസൂയ!!! :(

  ReplyDelete
 17. ലിങ്കേറു കൊള്ളാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല :P

  ബ്ലോഗ്‌ മീറ്റ്‌ നന്നായിരുന്നു. അടുത്ത തവണ ഇതിലും ഗംഭീരമാക്കണം!

  ReplyDelete
 18. അടിപൊളി മീറ്റ്... പങ്കെടുത്ത എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 19. ഞാനെടുത്ത ഫോട്ടോ അടിപൊളി ;)

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....