Wednesday, December 31, 2014

അബസ്വര സംഹിത - ആറാം ഖണ്ഡംഏവര്‍ക്കും പുതുവത്സരാശംസകളോടെ അബസ്വരസംഹിത തുടരുന്നു....

Thursday, November 27, 2014

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാന്‍ ആണോ ?


സമകാലിക  വാര്‍ത്തകളില്‍ ഇന്ത്യയുടെ ശത്രുരാജ്യമായി വാഴ്ത്തപ്പെടുന്നത് പാക്കിസ്ഥാന്‍ ആണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ തന്നെയാണോ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ?

Saturday, November 22, 2014

കാന്തപുരത്തെ മൂലോടും പേരോടും കൂരോടുകളും


സിറാജുൽ ഹുദയിലെ പീഡനവും തുടർന്നുള്ള സംഭവ വികാസങ്ങളും ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ.

ഈ വിഷയം ഉയർന്നു വന്നതോടെ പല കപട പണ്ഡിതന്മാരുടേയും മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്‌. ഇരയെ കരിവാരിത്തേച്ച്‌ പ്രതികളെ വെള്ള പൂശാൻ നടക്കുന്ന പേരോടിനെയൊക്കെ മുസ്ലിം പണ്ഡിതൻ എന്ന് വിളിക്കുന്നത്‌ ഇസ്ലാമിനെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌.

Monday, October 27, 2014

സദാചാരവും യുവമോര്‍ച്ചാ താലിബാനിസവും


വിദ്യാസമ്പന്നരെക്കൊണ്ടും പ്രബുദ്ധരെക്കൊണ്ടും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തില്‍ സദാചാരം വീണ്ടും ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ.

Sunday, October 12, 2014

മലാല വിളമ്പിയ സമാധാനം


അങ്ങിനെ ലോകപ്രശസ്തമായ നോബല്‍ സമ്മാനം മലാലക്കും.

Thursday, September 11, 2014

സെപ്തംബര്‍ പതിനൊന്ന്


കോയമ്പത്തൂർ ആയുർവ്വേദ കോളേജിലെ പഠനകാലം.

Sunday, August 17, 2014

Saturday, July 26, 2014

പഴകുന്തോറും മധുരം ഇരട്ടിക്കുമോ ?


മധുരം - എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു രസം ആണല്ലോ. അപ്പോള്‍ ഈ മധുരം ഇരട്ടിയായി കിട്ടിയാല്‍ സന്തോഷം തോന്നാത്ത ആരെങ്കിലും ഉണ്ടാവുമോ ?

Sunday, June 08, 2014

പീഡന പര്യായമായ യത്തീംഖാനകള്‍


കേരളത്തിലെ സമകാലിക വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ 'പീഡന പര്യായമായ യത്തീംഖാനകള്‍' എന്ന വിഷയം.

Thursday, June 05, 2014

ലീഡ് സ്റ്റോറി : സൈബര്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണോ ?


ദര്‍ശന ടി വിയിലെ സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചാ പരിപാടിയായ "ലീഡ് സ്റ്റോറി"യില്‍ 'സൈബര്‍ സ്വാതന്ത്ര്യത്തിന്  കൂച്ചുവിലങ്ങിടണോ ?' എന്ന വിഷയത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരം അബസ്വരന് ലഭിച്ചിരുന്നു. ആ ചര്‍ച്ച താഴെയുള്ള വീഡിയോയിലെ പ്ലേ ബട്ടന്‍ ഞെക്കി കാണാം.

Sunday, June 01, 2014

Saturday, May 17, 2014

ആട്ടിന്‍ തോലണിഞ്ഞ മോഡി വരുമ്പോള്‍


ഇന്ത്യൻ ചരിത്ര പുസ്തകത്തിൽ പുതിയ അധ്യായങ്ങൾ ചേർത്തുകൊണ്ട്‌ ഒരു പൊതു തിരഞ്ഞെടുപ്പ്‌ കൂടി കഴിഞ്ഞു.

Wednesday, April 23, 2014

കിട്ടാത്ത മുന്തിരി


കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ഒരു പഴയ ചൊല്ല് ആണല്ലോ.
എന്നാല്‍ കിട്ടാത്ത മുന്തിരിയേയും അധിക്ഷേപിക്കരുത് എന്നേ മുന്തിരി മഹാത്മ്യം മനസ്സിലാക്കിയവര്‍ മൊഴിയൂ.
എന്തായാലും ഇത്തവണ നമുക്ക് മുന്തിരിതോപ്പുകളില്‍ രാപ്പാര്‍ക്കാം.

Saturday, March 08, 2014

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍ഒരു ഗര്‍ഭണന്റെ ഡയറിയിലൂടെയുള്ള സഞ്ചാരമാണിത്...

Saturday, February 22, 2014

ചങ്കൂറ്റമുണ്ടോ സുധാmoney ??‘ലോകം അമ്മ’യെന്ന് വിളിക്കുന്നത് അക്രമകാരിയായ സ്ത്രീയാണെന്ന വെളിപ്പെടുത്തലുമായി
അമൃതാനന്ദമയിയുടെ സന്തതസഹചാരിയും പ്രധാന ശിഷ്യയുമായിരുന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ ‘ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ എന്ന പുസ്തകം സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ.

Wednesday, January 22, 2014

Monday, January 20, 2014

അബ്വോക്കരാക്കാന്റെ ചീനച്ചട്ടിവിവരമില്ലായ്മ ചൂഷണം ചെയ്ത് കോടികള്‍ ലാഭം കൊയ്ത "മുടി കച്ചവടം"
എന്ന നാടകത്തിനു ശേഷം കാന്തപുരം തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന പുത്തന്‍ പുതിയ നാടകം - "വെള്ളം കുടിച്ച ചീനച്ചട്ടി".

Wednesday, January 01, 2014