Sunday, April 01, 2012

എന്റെ വരക്കാരന്റെ എട്ടിന്റെ പണി


ബൂലോകത്തെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും, ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ  എന്റെ വര എന്ന ബ്ലോഗിന്റെ ജീവാത്മാവുമായ ശ്രീ.നൗഷാദ്‌ അകമ്പാടം ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നല്‍കിയ സ്നേഹ സമ്മാനം അഥവാ പാലും വെള്ളത്തില്‍ നല്‍കിയ എട്ടിന്റെ പണി.....

51 comments:

 1. അമ്മാവോ ലിങ്ക് മേടിച്ചു രണ്ടു നേരം കമ്ന്റിയാല്‍ നിങ്ങളെ നടുവേദന പമ്പ കടക്കും ...അല്ലെ ഡോക്റ്ററെ

  ReplyDelete
  Replies
  1. പോസ്റ്റില്‍ നീണ്ടു നീര്‍ന്നു കിടക്കുകയും വേണം...

   Delete
  2. ഗോള്‍ പോസ്റ്റിലാണോ' അതോ ഇലക്ട്രിക്‌ പോസ്റ്റിലാണോ അതോ ടെലെഫോണ്‍ പോസ്റ്റിലോ ഡോക്ടര്‍...!!!

   Delete
  3. ബ്ലോഗ്‌ പോസ്റ്റിലാ ഫസലൂ....:)

   Delete
 2. രഹസ്യമായി കിട്ടിയ ന്യൂസ് :
  തന്റെ ബ്ലോഗ്ഗില്‍ കമന്റെഴുതുന്നവര്‍ക്ക് 20 ശതമാനവും ഫോളോവേഴ്സിനു 35 ശതമാനവും ഹോസ്പിറ്റല്‍ ബില്ലില്‍ ഇദ്ദേഹം ഡിസ്കൗണ്ട് കൊടുക്കുന്നുണ്ടത്രേ.
  ഒപ്പം രോഗിയോട് രോഗവിവരങ്ങള്‍ ചോദിക്കുന്നതിനോടൊപ്പം
  " ഫേസ്ബുക്കില്‍ വരാറില്ലേ? എന്റെ പോസ്റ്റൊക്കെ വായിക്കാറില്ലേ? ഇടക്ക് ലൈക്കടിക്കാന്‍ മറക്കരുത് കെട്ടോ...എന്നാ ശരി ചാറ്റ് ബോക്സില്‍ കാണാം"
  എന്നൊക്കെയാണത്രേ
  ഇപ്പോള്‍ സ്ഥിരം ഡയലോഗ്..

  എന്തായാലും ഫേസ്ബുക്ക് / ബ്ലോഗ്ഗറിലൂടെ കിട്ടിയ പേരും പ്രശസ്തിയും കൊണ്ട്
  "എപ്പോളൂം ചിരിക്കണ ആ ഡോക്ടര്‍ " എന്നാണിപ്പോള്‍ അദ്ദേഹം ഈ രംഗത്ത് പൊതുവേ അറിയപ്പെടുന്നത് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

  ReplyDelete
 3. ഹും !

  വെറുതയല്ല.. ഞാന്‍ ഒന്ന് കാണാന്‍ പറ്റുവോ എന്ന് ചോതിച്ചപ്പോ ഭയങ്കര തിരക്കിലാണെന്ന് പറയുന്നത് :)

  ReplyDelete
 4. ഡോക്ടറെ കാണാന്‍ പറ്റാത്ത വിഷമത്തില്‍ അനോണിയായി വന്നു തെറി കമെന്റ്റ് ഇട്ട ഈ വല്യപ്പനെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ്, പിടലി ഞരമ്പിന്റെ രൂട്ടോന്നു ബോഗ്ഡോക്ടര്‍ അടുത്ത വിസിറ്റിനു വന്നപ്പോള്‍ ഡൈവേര്ട്ടു ചെയ്തു വിട്ടു.!!

  (പുള്ളി ഇപ്പോള്‍ കൊമായിലാ, താളവട്ടം സിനിമയില്‍ ലാലെട്ടന് എം.ജി. സോമന്‍ കൊടുത്ത മാതിരി ഒരു പണി.)

  ReplyDelete
 5. ഡോക്ക്ടറെ കാത്തിരിക്കുന്നവര്‍ക്ക് ബോറടി മാറ്റാന്‍
  ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗ് പോസ്റ്റുകള്
  പ്രിന്റ് ചെയ്ത കോപ്പികളാണത്രേ വെയിറ്റിംഗ് റൂമില്‍ നിറയെ.. !

  ReplyDelete
 6. ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ രഹസ്യമായി ഇങ്ങനെ പറയുന്നുണ്ടെന്ന് കേള്‍ക്കുന്നു.
  അതായത് വൈകി ഡ്യൂട്ടിക്കെത്തിയാലോ മുന്നറിയിപ്പില്ലാതെ ലീവെടുത്താലോ
  പണിഷ്മെന്റ് ആയി ഡോക്ക്ടറുടെ ബ്ലോഗ്ഗ് പോസ്റ്റുകള്‍ വായിപ്പിക്കാറാണത്രേ..
  സത്യമൊ എന്തോ..
  ആര്‍ക്കറിയാം !

  ReplyDelete
 7. ഞാനൊന്നും പറഞ്ഞില്ല..
  അല്ലേലും നമ്മെളെന്തിനാ മറ്റുള്ളോരെ പറ്റി പരദൂഷണം പറേണേ..

  എന്തൊക്കെ ആണേലും ആളു നല്ല മനുഷ്യനാണ് കെട്ടാ!!!!

  ReplyDelete
 8. സൂപ്പര്‍ വര.. ഇതേ കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും ബ്ലോഗിലും, ഫെസ്ബുക്കിലും ഉണ്ടാവാറുള്ള ഡോക്റ്ററെ കാണാന്‍ വരുന്ന രോഗികളുടെ ഒരു ഗതി നോക്കണേ. കഴുത്തില്‍ സ്റ്റെതസ്കോപ്പൊന്നും കാണാനില്ല; ആളിന് വ്യാജനാണോ :-)

  ReplyDelete
  Replies
  1. അധികവും മൊബൈല്‍ ഉപയോഗിച്ചാണ് പകല്‍ സമയങ്ങളില്‍ ലൈനില്‍ ഉണ്ടാകാറുള്ളത്. രണ്ടോ മൂന്നോ മണിക്കൂര്‍ കൂടുമ്പോള്‍ ഒന്ന് ലൈനില്‍ കയറി നോക്കാന്‍ അത് സഹായിക്കുന്നു / ഇടക്ക് അങ്ങിനെ കയറി നോക്കാന്‍ തോന്നുന്നു....അല്‍പം ബ്ലോഗ്‌, ഫേസ് ബുക്ക്‌ പ്രാന്ത് പിടിച്ചു എന്നും പറയാം. ബ്ലോഗ്‌ മറുപടി കൊടുക്കല്‍ എല്ലാം മിക്കവാറും രാത്രിയില്‍ ആണ്.
   ഡോക്ടര്‍ ആണോ വ്യാജന്‍ ആണോ എന്ന് ചോദിച്ചാല്‍ ഡോക്ടര്‍ ആണെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു.
   എന്നാല്‍ എനിക്ക് അത്ര വിശ്വാസം പോരാ...:)

   Delete
 9. ഹ,,ഹ,, നൗഷാദ് ഭായ് ബ്ലോഗിലും വിടാതെ പിന്തുടരുന്നുണ്ടെല്ലൊ,,, എന്തേ,,, ഡോക്ടര്‍ വല്ല മരുന്നും (ഇന്ദുലേഖ,ധാത്രി പോലെ ഡോക്ടറുടെ സ്വന്തം പ്രൊഡ്ക്റ്റ്) പറഞ്ഞുകൊടുത്തതിനു ശേഷമാണോ നൗഷാദ് ഭായ് എപ്പോഴും തൊപ്പി വച്ചു നടക്കേണ്ടി വന്നത്,,, ഏതായാലും എനിക്കിഷ്ടായി,,,

  ReplyDelete
 10. Shameer Kallikoottam PurayilSunday, April 01, 2012

  ഒരു ഡോക്ടര്‍ക്ക്‌ ബ്ലോഗ്‌ എഴുതാന്‍ പറ്റാത്ത അവസ്ഥ ആയോ ഇവിടെ ? :P

  ReplyDelete
 11. doctar thirakkilenkil rokikalod sistermar kushalam paranjaal mathi rogathin kurach shamanam undakum

  ReplyDelete
 12. Faizal Bin MohammedSunday, April 01, 2012

  Absar Mohamed സാരമില്ല നമുക്ക് മുട്ടയില്‍ ഒരു ചെറിയ പണി കൊടുക്കാം... പണ്ട് എഴുതിയ മൂലക്കുരു ഡോക്ടറുടെ അടുത്ത് നിന്നും പോകാന്‍ പിന്നെ നൌഷാദ് ഭായിക്ക് സമയം കിട്ടില്ല....

  ReplyDelete
  Replies
  1. കോഴി മുട്ടയില്‍ എന്ന് വ്യക്തമാക്കി പറയു ഫൈസലേ.സൈദാല്യാക്കന്റെ ഗതി മറക്കണ്ട.

   Delete
 13. Thaj MannarkkadSunday, April 01, 2012

  അപ്പോള്‍ ബിട്രൂടിനു നല്ല ചിലവുണ്ടാവും അടുത്തുള്ള കടകളില്‍

  ReplyDelete
 14. പുറത്തു വെച്ച ആ ബോഡില്‍ ഡോക്ടര്‍ അബ്സര്‍ മുഹമ്മദ്‌ എന്ന് മാറ്റി ബ്ലോഗര്‍ അബ്സര്‍ മുഹമ്മദ്‌ എന്നാക്കിയാല്‍ നന്നാവും. ഇരിക്കൂ ബ്ലോഗര്‍ അകത്തുണ്ട്..എന്നും എഴുതി വെക്കുക. പിന്നെ ആരും ആ വഴിക്കേ വരില്ലല്ലോ . ഹി ഹി ഹി

  ReplyDelete
  Replies
  1. ഒരു കമന്റ് വീതം നാല് നേരം പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ്‌ എന്ന് കുറിപ്പടിയില്‍ ചേര്‍ക്കാം...:)

   Delete
 15. എന്തോ കുറവും എന്തോ കൂടുതലും ഉണ്ട് ഇമ്മടെ ഈ ഡോക്ടര്‍ക്ക്‌ ? ചിലപ്പോള്‍ ചികിത്സ വേണ്ടി വരും ചിലപ്പോള്‍ അല്ല ഉറപ്പായിട്ടും ഇങ്ങനെ പോയാല്‍ വേണ്ടി വരും , നന്നായിട്ടുണ്ട് എല്ലാം , സമയം പോയതറിഞ്ഞില്ല വായിച്ചു വായിച്ചു (സമയത്തിന്റെ വില ഇപ്പോ
  ള്‍ ശരിക്കും മനസ്സില്‍ ആയി -പാഴായ സമയം തിരികെ കിട്ടാറില്ല )

  ReplyDelete
  Replies
  1. ബ്ലോഗണാദി വടകം കമന്റാരിഷ്ടത്തില്‍ ചേര്‍ത്ത് നാല് നേരം കഴിച്ചാല്‍ മതി.
   പാഴായ സമയം തിരികെ കിട്ടിയ പോലെ തോന്നും....തോന്നല്‍ മാത്രം...:)

   Delete
 16. ഡോക്ടറെ, പണ്ടൊക്കെ എല്ലാ വാരികകളിലും “ഡോക്ടറോട് ചോദിക്കാം” എന്നൊരു പംക്തി ഉണ്ടായിരുന്നു. ബ്ലോഗില്‍ അങ്ങിനെയൊന്ന് തുടങ്ങിയാലോ. കണ്‍സല്‍ട്ടേഷന്‍ ഫീ കമന്റ് ആയിട്ട് തന്നാല്‍ പോരേ...?

  ReplyDelete
  Replies
  1. ആ പരിപാടി ആദ്യമേ തുടങ്ങിയിട്ടുണ്ട്...ഹഹ...

   Ask Me എന്ന ടാബ് ക്ലിക്കി നോക്കൂ...:)

   Delete
  2. അത് ഞാനറിഞ്ഞിരുന്നില്ല ഡോക്ടര്‍. വെറുതെ തമാശയ്ക്കായി പറഞ്ഞതാണ്. പക്ഷെ ഇപ്പോള്‍ ഇരട്ടി ബഹുമാനിക്കുന്നു.

   Delete
 17. ഹ ഹ ഹ ....
  പണികിട്ടിയല്ലോ ഡോക്ടര്‍ ....@
  സൂപ്പര്‍ ഭാവന

  ReplyDelete
 18. വെറുതെയല്ല ഡോക്ടര്‍
  (പരിശോധിച്ച രോഗികളുടെ അസുഖം ഭേദമാവാത്തത്)

  നൌശുഭായ് പട്ടേല്‍ ,
  ആ സിസ്റ്ററുടെ ഫോട്ടോ ഒറിജിനല്‍ കൊടുക്കാര്‍ന്നു!
  ഹും. കശ്മലന്‍

  ReplyDelete
 19. നൗഷാദ്‌ ഭായി തകര്‍ത്ത് വാരി ,ഇത് പോലുള്ള വരകളില്‍ പെടാനും വേണം ഒരു ഭാഗ്യം ,കുറെ കഴിവും ..ആശംസകള്‍

  ReplyDelete
  Replies
  1. ശരിക്കും.
   നൗഷാദ്‌ ഭായിയുടെ വരയോട്‌ അസൂയ തോന്നിയിട്ടുണ്ട്. മുടി വിഷയത്തില്‍ എല്ലാം അദ്ദേഹം വരച്ച കാര്‍ട്ടൂണ്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നൗഷാദ്‌ ഭായിക്ക് ദൈവം അനുഗ്രഹിച്ചു നല്‍കിയ ഒരു കഴിവ് തന്നെയാണ് കാര്‍ട്ടൂണ്‍ വര....കൂടുതല്‍ മനോഹരമായ രചനകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകട്ടെ.....

   Delete
 20. രോഗി : ഡോക്ടർ എന്റെ എന്റെ കാലിന് വാതമുണ്ടോന്നൊരു സംശയം, കണ്ണാണെങ്കിൽ അത്ര ക്ലിയറുമല്ല.

  ഡോക്ടർ : വിഷമിക്കേണ്ട എന്റെ ബ്ലോഗിൽ ഞാൻ ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റിട്ടിട്ടുണ്ട്. അത് വായിച്ച് മനസ്സിലാക്കി ജീവിക്ക്.

  രോഗി : ങും.. ന്നാ ഫീസ്

  ഡോക്ടർ : ഫീസ് തന്നില്ലേലും ഗമെന്റിടാൻ മറക്കേണ്ട..

  ReplyDelete
 21. ശരിക്കും പണികിട്ടിയല്ലെ ,ഇനിയും പണികിട്ടാനാ‍ശംസകൾ....

  ReplyDelete
 22. ഡോക്ടറെ വെല്ലാന്‍ അവസാനം ഒരു നൌഷാദ് അകമ്പടമുണ്ടായല്ലോ..... അതു കലക്കി.

  നൌഷാദ് അകംബടം കീ ജയ്.....

  ReplyDelete
 23. കിടിലന്‍ മറുപടി പ്രതിക്ഷിച്ചതാ......... വിണ്ടും പണി വന്നാലോ എന്നലോജിച്ചത് കൊണ്ടായിരിക്കും.. അല്ലേ?.

  ReplyDelete
  Replies
  1. ഇത് ആസ്വദിക്കാന്‍ ഉള്ളതല്ലേ....ഇതിനു എന്ത് മറുപടി...:)

   Delete
 24. ആ നഴ്സിന്റെ അഡ്രെസ്സ് തരുമോ?നഴ്സിന്റെ മുഖത്ത്‌ നിന്ന് കണ്ണെടുക്കാന്‍ തോനുന്നില്ല.

  ReplyDelete
  Replies
  1. അത് അകമ്പാടത്തോട് ചോദിക്കൂ...:)

   Delete
 25. ഇങ്ങനെ വരക്കാന്‍ കഴിയുന്നോര്‍ മഹാന്മാര്‍....വരയ്ക്കപ്പെടുന്നവര്‍ അതിലും മഹാന്മാര്‍... ഹി ഹി... ഗാന്ധിജിയേയും നെഹ്റുവിനേയും ഒക്കെയായിരുന്നല്ലോ പണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചോണ്ടിരുന്നതു...

  ReplyDelete
 26. അബ്സാര്‍ക്കാക്ക് അത് തന്നെ വേണം ....നല്ല തലവര ..അല്ല വര :) ആശംസകള്‍

  ReplyDelete
 27. മാളികമുകളിലേറിയ ഡോക്ടറുടെ ക്ലിനിക്കിൽ രോഗികൾ കൂട്ടുന്നതും വര.....!
  രണ്ട് നാല് ദിനം കൊണ്ടൊരിക്കയെ ഫേയ്മസ് ഡോക്ടറാക്കിയതും വര....!
  തലേവര മാറ്റട്ടെ ഈ വര. ആശംസകൾ അബ്സറിക്കാ.

  ReplyDelete
 28. എന്തായാലും വര അടിപൊളി തന്നെ

  ReplyDelete
 29. ശ്രീ നൗഷാദ്‌ പണി തന്നു അല്ലെ ...
  ഡോക്ടര്‍ ഒരു സംഭവം ആണ്. അങ്ങിനെയുള്ള ആളുകളെ തിരഞ്ഞെടുത്തു മാത്രമേ ശ്രീ അകമ്പാടം കാര്‍ടൂണ്‍ വരക്കൂ..
  ഇനി നേരില്‍ കാണുമ്പോള്‍ എന്തെങ്കിലും അലകുലുത്ത് ആസവം രണ്ടൌന്‍സ് കൊടുക്കുക ....

  ReplyDelete
 30. ഹോ.. ക്ലിനിക്കില്‍ നഴ്സുമാര്‍ ഒക്കെ ഉണ്ടല്ലേ ലാക്‌ടരേ???

  ReplyDelete
 31. ഹ ഹ ഹ ഹ കണ്ടതില്‍ വളരെ സന്തോഷം കൂടെ ഞാനും കൂടുന്നു

  ReplyDelete
 32. ഇത് കലക്കിയല്ലോ
  അസുഖം മാറാന്‍
  ഭക്ഷണത്തിന് മുന്‍പും ശേഷവും ലൈക് ഇടുകയും
  രാത്രി ഉറങ്ങുന്നതിനു മുന്പ് കമന്റ്‌ ഇടുകയും ചെയ്‌താല്‍ മതിയാവും അല്ലെ

  ReplyDelete
 33. അപ്പൊ ഈ വരക്കാരനെ സൂക്ഷിക്കണമല്ലേ? ഡോക്ടറുടെ പോസ്റ്റുകള്‍ വായിക്കാത്ത ഒരു നെഴ്സിനെ പിരിച്ചുവിട്ടു എന്നുകേട്ടത് അസൂയക്കാര് പറഞ്ഞുണ്ടാക്കുന്നതായിരിക്കും അല്ലെ ഡോക്ടറെ?

  ReplyDelete
  Replies
  1. നഴ്സിനെ പോസ്റ്റ്‌ വായിക്കാത്തതിന്റെ പേരില്‍ പിരിച്ചു വിടേണ്ടി വന്നിട്ടില്ല. കാരണം നഴ്സ് ഇന്റര്‍വ്യൂ വിനു വരുമ്പോള്‍ തന്നെ "എന്റെ എല്ലാ പോസ്റ്റുകളും വായിക്കാം' എന്ന് എഴുതിയ ബോണ്ടില്‍ ഒപ്പ് ഇടിവിക്കുന്നുണ്ട്.ഹി ഹി...:)

   Delete
 34. പണ്ടേ ദുര്‍ബല.ഇപ്പൊ ഗര്‍ഭിണി എന്നു പറഞ്ഞ പോലായല്ലോ അബ്സാര്‍ ഭായ്...

  ആദ്യമേ തന്നെ പേഷ്യന്റില്ലാ ഡോക്റ്റര്‍...ഇത് കാണുമ്പോ ഡോക്റ്ററെ കാണാന്‍ വരാന്‍ വിചാരിച്ചിരുന്നവര്‍ വരവ് വേണ്ടന്ന് വെച്ചിട്ടുണ്ടാകും....(ചുമ്മാതാട്ടോ ഭായ്)

  നൊഷാദ് ഭായ് ഡോക്റ്ററുടെ കഞ്ഞിയില്‍ പാറ്റയിട്ടു...വേണ്ടായിരുന്നു നൌഷാദ് ഭായ്...
  വര സൂപ്പര്‍...കേട്ടോ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....