Sunday, October 09, 2011

മലയാളം ബ്ലോഗുകള്‍"നിന്റെ ബ്ലോഗിനെ പോലെ നിന്റെ അയല്‍ക്കാരന്റെ ബ്ലോഗിനെയും സ്നേഹിക്കുക"

എന്റെ ശ്രദ്ധയില്‍പ്പെട്ട  നല്ല ചില ബ്ലോഗുകളിക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

എഴുത്തിനെയും, വായനയേയും സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശ തോന്നാന്‍ ഇടവരാത്ത ബ്ലോഗുകള്‍.

ഞാന്‍ നല്‍കിയ ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ് എന്നറിയാം....
കൂടുതല്‍ ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറക്ക്‌ അവ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ്....

ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ നല്ല ബ്ലോഗുകളിക്കുള്ള ലിങ്കുകള്‍ ഈ പോസ്റ്റിന്റെ കമന്റ് ആയി ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു...
അത്തരത്തില്‍ ലഭിക്കുന്ന ബ്ലോഗ് ലിങ്കുകളും ഇവിടെ ചേര്‍ക്കുന്നതാണ്....

അപ്പൊ ബ്ലോഗ്‌ വായന തുടങ്ങാം അല്ലേ....
എന്നാ ലിങ്കില്‍ ക്ലിക്കി വായിച്ചോളൂ ....

ഞമ്മടെ ബ്ലോഗിന്റെ കാര്യവും മറക്കരുതേ....
(നല്‍കിയ ലിങ്കുകളില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ....)


56 comments:

 1. ഫയങ്കര അദ്ധ്വാനം തന്നെ. ബ്ലോഗു ലോകം മുഴുവന്‍ അലഞ്ഞു നടന്ന ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാന്‍ തോന്നൂ. മേല്‍ ബ്ലോഗുകളുടെ ഉടമസ്ഥര്‍ താങ്കള്‍ക്ക് ഇനിയും നല്ല കമെന്റുകള്‍ നല്‍കി താങ്കളെ പ്രോത്സാഹി പ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. കൂടെ നിഷ്കാമ കര്‍മ്മിയായ ഞാനും ഉണ്ടാകും..ഇന്‍ഷാ അല്ലാഹ്...

  ReplyDelete
 2. ഈ വിശാല മനസ്സിന് നന്ദി ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ

  ReplyDelete
 3. ഇത് നല്ലൊരു സംരംഭം.എന്റെ പ്രിയ നാട്ടുകാരന്‍ Dr.Absaar-നെപ്പോലെയുള്ളവര്‍ക്കു തന്നെ ഇതു കഴിയൂ.ഓരോബ്ലോഗിലും എത്തിച്ചേരാനുള്ള പ്രയാസം അത്രയ്ക്കുണ്ട്‌.അഭിനന്ദനങ്ങള്‍ ,കൂടെ ഒരുപാട് നന്ദിയും.

  ReplyDelete
 4. നല്ല സമയം ഇതിനായിട്ടു നീക്കി വെച്ച് എന്ന് മനസ്സിലായി ... പലര്‍ക്കും ഇത്തരം നല്ല ബ്ലോഗുകള്‍ പലപ്പോഴും മിസ്സകാറുണ്ട്. ചിലര്‍ അറിയുന്ന ബ്ലോഗുകള്‍ ഷെയര്‍ ചെയ്യാറില്ല .എന്നാല്‍ അബ്സര്‍ ഇക്കാര്യത്തില്‍ കാണിച്ച മനസ്സ് അഭിനന്ദനീയം തന്നെ ... എല്ലാവിധ ആശംസകളും . തുടരുക :)

  ReplyDelete
 5. നല്ല കുറേ സമയം ഡോക്ടര്‍ ഈ ഉദ്യമത്തിന് ചിലവഴിച്ചു എന്ന് ഉറപ്പാണ് . ബ്ലോഗ് വായനക്കാര്‍ക്ക് ഉപകാരപ്രദമായ പോസ്റ്റ്. എന്റെ ബ്ലോഗും ഉള്‍പ്പെടുത്തിയതിന് നന്ദി ഡോക്ടര്‍..

  ReplyDelete
 6. അബ്സാര്‍ ഭായ് നന്ദി ഈ സ്നേഹത്തിനു ....:)

  ReplyDelete
 7. പിന്തുണകള്‍ക്കും നല്ല വാക്കുകള്‍ക്കും വളരെ വളരെ നന്ദി പ്രിയ സുഹൃത്തുക്കളേ .....

  ReplyDelete
 8. എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്‌ ചേർത്തതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. :)

  ReplyDelete
 9. കേരളത്തിലെ അധികം അറിയപ്പെടാത്ത കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു, അതിനെ കുറിച്ച് ബ്ലോഗുകള്‍ എഴുതിയിട്ടുണ്ട് .
  http://madhumaamman.blogspot.com/
  താങ്കളുടെ ബ്ലോഗ്‌ ലിസ്റ്റില്‍ ചേര്‍ക്കാന്‍ യോഗ്യതയുണ്ടോ എന്നറിയില്ല

  ReplyDelete
 10. തീര്‍ച്ചയായും...
  ഉള്‍പ്പെടുത്തിയിട്ടുണ്ട്....:)

  ReplyDelete
 11. നല്ല ശ്രമം.. അഭിനന്ദനങ്ങള്‍...

  ReplyDelete
 12. എന്റെ കൊച്ചു ബ്ലോഗു ഇവിടെ ചേര്‍ത്തതില്‍ എന്റെ നന്ദി അറിയിക്കുന്നു ..
  http://apnaapnamrk.blogspot.com/

  ReplyDelete
 13. Njan Doctorude puthiya follower aanu. saha bloggermare sahayikkunna nalla manassu swagatharhamanu. Pakshe chila blogukal kallukadiyaanu. Example: Pathrakkaran (oru deshabhimani pathrakkaran ennayirunnu kooduthal cheruka). Nishpakshamaya allengil janapakshamaya sameepanangal ulla blogukal theerchayayum prothsahanam arhikkunnu. Pakshe raashtreeya chayvukal maathram ulla inganathe blog........

  ReplyDelete
 14. @Nishpakshan,

  താങ്കള്‍ പറഞ്ഞ കാര്യം പ്രസക്തമാണ്. തീര്‍ച്ചയായും അക്കാര്യം ശ്രദ്ധിക്കാം...

  ReplyDelete
 15. ഞാനൊരു പുതിയ ബ്ലോഗ്ഗറാണ്.
  ഫേസ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് ചേരാന്‍ റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്.
  ഞാനൊരു ഇളംപ്രായക്കാരനായത് കൊണ്ട് പോസ്റ്റുകള്‍ക്ക് നിലവാരം കുറഞ്ഞേക്കും.എങ്കിലും സഹൃദയരുടെ പിന്തുണ ഞാന്‍ ആഗ്രഹിക്കുന്നു.

  i wish if i had a guide to clarify my doubts.

  ReplyDelete
 16. sir.... thankalude Blog enikishtamayi.... EE effort um
  ee listil illatha 2 Blog und......
  thankal ariyathirikkan vazhi illa
  ithude cherkku... alukal vayikkate

  1. ബെര്ളിത്തരങ്ങള്
  2. വള്ളിക്കുന്ന്

  nallath ennu thonniya 2 Blog anu ..... 2um ente alla

  ini enik oru blog und... Valiya katha onnumila enkilum onnu clikkiyere....

  Click Here

  ReplyDelete
  Replies
  1. ഈ ബ്ലോഗുകള്‍ അറിയാമായിരുന്നു...
   അശ്രദ്ധ കൊണ്ട് വിട്ടു പോയി...
   ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി...

   നിങ്ങളുടെ ബ്ലോഗില്‍ വരാം...:)

   Delete
 17. എന്റെ ബ്ലോഗ്ഗിലെക്കുള്ള ലിങ്ക ചെര്‍ക്കാത്തതിനു നന്ദി !!!!

  ഹ.. ഹ.. ഹാ...
  ചെര്‍ത്തിട്ടെന്തു കാര്യം അവിടെ വായിക്കാന്‍ വല്ലതും വേണ്ടേ അല്ലെ ഡോക്ടറെ :-)
  ആശംസകള്‍ ഈ നല്ല ഉദ്യമത്തിന്

  ReplyDelete
  Replies
  1. ഹഹഹ....
   അത് അറിയാതെ വിട്ടു പോയതാണ്...
   ഒരു പാട് എണ്ണം അങ്ങിനെ വിട്ടു പോയിട്ടുണ്ട്....
   തുഞ്ചാണിയിലേക്കുള്ള വഴിയും ചേര്‍ക്കുന്നു...:)

   Delete
 18. തികച്ചും യാദൃച്ചികമായിട്ടാണ് "അബസ്വരങ്ങള്‍ " കേള്‍ക്കാന്‍ ഇടയായത്. Face bookil ബീരാന്‍ കൂടിയ കല്യാണം വഴി. RSS -നെ സല്‍സ്വഭാവം പഠിപ്പിക്കുന്ന NDF ഉം വായിച്ചു. ഇനിയും വായിക്കാനുണ്ട്. നന്ദി.

  ചില സമാന ചിന്തകള്‍ പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. "ആത്മനൊമ്പരം" എന്ന പേരില്‍ ഞാന്‍ ഒരു ബ്ലോഗ്‌ ശ്രമിക്കുന്നുണ്ട്. "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി"? എന്ന ഒരു ചര്‍ച്ചയാണ് ഇതിലുള്ളത്. വായിച്ചു ഒരു അഭിപ്രായം പറയാന്‍ സമയം കണ്ടെത്തുമോ? http://aathmanomparam.blogspot .com

  "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി-11 " എന്ന പോസ്റ്റിങ്ങ്‌ വായിച്ചാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതിന്റെ ഏകദേശം summary ലഭിക്കും.

  ReplyDelete
 19. നല്ല ഉദ്യമം ....ആശംസകള്‍.....

  ReplyDelete
 20. നിങ്ങളെപ്പോലുള്ള വലിയ ബ്ലോഗര്‍മാരുടെ ഭാഷയില്‍ ബ്ലോഗ്‌ എന്ന് തികച്ചു പറയാന്‍ സദ്യമല്ലാത്ത ഒരി ബ്ലോഗ്‌ ഉണ്ടെനിക്ക്
  http://velliricapattanam.blogspot.com

  ReplyDelete
  Replies
  1. ബ്ലോഗ്ഗെര്‍മാരില്‍ വലിയവനും ചെറിയവനും ഒന്നും ഇല്ല.....:)
   നമ്മുടെ മനസ്സില്‍ തോന്നുന്നത് പങ്കുവെക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.....

   Delete
 21. വളരെ നല്ല ഉദ്യമം ..എല്ലാ വിധ ആശംസകളും നേരുന്നു ..ഇന്ന് ആദ്യമായാണ് ഡോക്ടറുടെ ബ്ലോഗ്‌ വായിക്കാനിട ആയത്.ഒരുദിവസം കൊണ്ട് തന്നെ ഞാന്‍ താങ്കളുടെ ഫാന്‍ ആയി മാറി ...

  ReplyDelete
  Replies
  1. ഈ പിന്തുണക്കും പ്രോത്സാഹനത്തിനും വളരെ നന്ദി പ്രിയ സുഹൃത്തേ....

   Delete
 22. Absar ikka..njan ee adutha idakkanu thankalude blog vayikkanidayayathu...
  valare nannaittund..thankalkku ithile postukal book akiyal nannaiyirunnu...

  ReplyDelete
  Replies
  1. Thankyu...
   പുസ്തകമാക്കാന്‍ ആഗ്രഹമുണ്ട്...
   വഴിയെ നോക്കാം...
   Insha Allah...

   Delete
 23. ഹെല്‍ത്ത്‌ ബ്ലോഗില്‍ ഈ ബ്ലോഗും കൂടി ചേര്‍ത്താല്‍ നന്നായിരുന്നു. www.healthkerala.blogspot.കോം., tourism - www.keralaincredible.blogspot.com ,islam ; www.malabarislam.blogspot.com

  പ്രതികരണം പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. ഈ ബ്ലോഗിലെ ഹെല്‍ത്ത്‌ എന്ന വിഭാഗത്തെയാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?

   Delete
 24. ഞാനും ഒരു ബ്ലോഗ്ഗര്‍ ആണെന്ന് ആണ് എനിക്ക് തോന്നുന്നത്.
  http://velliricapattanam.blogspot.in/
  എന്നിട്റെന്റെ സഹപ്രവര്‍ത്തകര്‍ ആരും എന്നെ നമ്മുടെ ബ്ലോഗ്ഗര്‍ മാരുടെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തില്ല.
  അല്ല ഞാനും ബ്ലോഗര്‍ അല്ലെ?????
  എന്റെ ഫേസ് ബുക്ക്‌ id
  https://www.facebook.com/thalhath.inchoor

  നിരാശയോടെ ഒരു ബ്ലോഗ്ഗര്‍

  ReplyDelete
  Replies
  1. ഇപ്പൊ ശരിയാക്കി തരാം..:)

   Delete
 25. ഈ ഉള്ളവനെയും ആ കൂട്ടിലേക്ക് ഒന്ന് തള്ളി വിടൂ ..http://www.snehakkoodu.com/

  ReplyDelete
 26. Absar
  നല്ല സംരഭം
  ആശംസകള്‍
  പക്ഷെ ഇനിയും ചിലര്‍ കൂടി
  ഇവിടെ എത്തപ്പെടെണ്ടെ
  എന്നൊരു തോന്നല്‍ ഒപ്പം
  ആ നിരയിലെത്താന്‍
  ഇനിയും കാതങ്ങള്‍
  കടക്കണം എന്ന് തോന്നുന്നു

  ReplyDelete
  Replies
  1. ഇനിയും ഒരുപാട് ഉള്‍പ്പെടുത്താന്‍ ഉണ്ട്. അപ്ഡേറ്റ് ചെയ്തിട്ട് ഒരുപാട് ആയി.

   Delete
 27. http://umbachy.blogspot.in/

  ഇതു കൂടി ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു.

  ReplyDelete
 28. എന്റെ തൊനലുഅല് എഴുതിവച്ച ഒരു ബ്ലോഗ്‌

  http://admadalangal.blogspot.com/

  ReplyDelete
 29. i really wonder.... I think it will take much time to read all your words... എന്നാലും ഞാന്‍ വായിക്കും ഹഹഹ

  ReplyDelete
 30. ചേട്ടാ.... പുതുതായി ബ്ലോഗില്‍ എത്തുന്നവര്‍ക്ക് ഇതൊരു നല്ല സഹായം തന്നെയാണ്......
  നല്ല ബ്ലോഗ്‌ അന്വേഷിച്ചു അലഞ്ഞു തിരിയണ്ടല്ലോ.....

  നന്ദി ...

  ReplyDelete
 31. ആശംസകള്‍ DR ഇക്ക
  www.hrdyam.blogspot.com

  ReplyDelete
 32. aashamsakal...
  njammale blog
  http://abdul-shukkoor-kt.blogspot.com/

  ReplyDelete
 33. മലയാളത്തിലെ ഏക മായ ബ്ലോഗ്‌ ആയ കുട്ടികളിയെ ചേര്‍ക്കാത്തില്‍ ..എന്‍റെ പ്രതിഷേധം അറിയിക്കുന്നു
  http://kuttikaly.blogspot.in

  ReplyDelete
 34. :-) Well done , doctr...
  well done....
  ente muthalakkunjungale parichayappeduthiyilla...
  >:-(
  avarude link ithaa www.idangerukaaran.com

  ReplyDelete
 35. mullani nalloru blog
  aanu sradhikkumalllo

  ReplyDelete
 36. വളരേ ഉപകാരപ്രദമായ എഴുത്ത്‌. നന്ദി സാർ..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....