പ്രിയ സുഹൃത്തേ....

അബസ്വരങ്ങളിലേക്ക് അബസ്വരാഗതം.

വര്‍ത്തമാന ലോകത്തിലെ സുസ്വരങ്ങളും, അപസ്വരങ്ങളും "അബസ്വരങ്ങള്‍" ആയി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

കൂട്ടിനായി നര്‍മ്മവും, ആരോഗ്യ ചിന്തകളും.

കാഴ്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപ്പറക്കാനുള്ളതാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ ഏവര്‍ക്കും ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് സ്വാഗതം.....!!!

ഈ ബ്ലോഗ്‌ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫോണ്ട് പ്രശ്നം
അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് പാക്ക് ഡൌണ്‍ലോഡ് ചെയ്ത് Win Rar, 7 Zip തുടങ്ങിയ ഏതെങ്കിലും File Archiver സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച് extract ചെയ്ത ശേഷം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച PDF ഫയലും ഫോണ്ട് പാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുവരെയുള്ള വിവിധ വിഭാഗങ്ങളിലെ അബസ്വരങ്ങളിലേക്ക് എത്തിച്ചേരാന്‍ മുകളില്‍ കാണുന്ന
Social Issues, My Stories, Health മുതലായ ടാബുകളില്‍ ക്ലിക്കുക. ബ്ലോഗിന്റെ സൈഡ് ബാറില്‍ കാണുന്ന Blog Archive വഴിയും പഴയ പോസ്റ്റുകളിലേക്ക് എത്തിച്ചേരാവുന്നതാണ്.

പ്രിയ കൂട്ടുകാരുടെ പിന്തുണകള്‍ പ്രതീക്ഷിച്ചുക്കൊണ്ട്....

സ്നേഹത്തോടെ......

Tuesday, April 24, 2018

അബസ്വര സംഹിത - മുപ്പത്തിഎട്ടാം ഖണ്ഡം


ത്രിപുരയില്‍ കാരാട്ട് ശാഖാക്കള്‍ ഭരണം പിടച്ചക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കുന്ന യെച്ചൂരി സഖാവിനെ സ്മരിച്ചുകൊണ്ട് അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു...

അബസ്വര സംഹിത - മുപ്പത്തിഏഴാം ഖണ്ഡം


സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തമ്മില്‍ തല്ലുമ്പോഴും അബസ്വരങ്ങള്‍ സഞ്ചാരം തുടരുന്നു...

Wednesday, January 10, 2018

അബസ്വര സംഹിത - മുപ്പത്തിആറാം ഖണ്ഡം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് സംഘിസത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

Wednesday, November 08, 2017

അബസ്വര സംഹിത - മുപ്പത്തിഅഞ്ചാം ഖണ്ഡം

ഇന്ത്യന്‍ ജനതയെ മണ്ടന്മാരാക്കി മോഡി നടത്തിയ നോട്ട് നിരോധന അഴിമതിയുടെ ഒന്നാം വാര്‍ഷികത്തില്‍ ക്യൂവില്‍ നിന്ന്‍ മരിച്ച പൌരന്മാരെ അനുസ്മരിച്ചുകൊണ്ട്അബസ്വരങ്ങള്‍അടയാളപ്പെടുത്തല്‍തുടരുന്നു...