Saturday, June 20, 2015

നിലവിളക്ക് ചൊരിയുന്ന മതേതരത്വ പ്രകാശം


അബ്ദുറബ്ബ്‌ നിലവിളക്ക്‌ കത്തിക്കാതെ മതേതര വിരുദ്ധനായതും, മമ്മൂക്ക മൊല്ലാക്ക അബ്ദുറബ്ബിനെ ഉപദേശിച്ച്‌ ആഗോള മതേതരത്വത്തിന്റെ ബ്രാന്റ്‌ അംബാസിഡർ പദവി എറ്റെടുത്തതുമാണല്ലോ കേരള സമൂഹത്തിലെ ഇന്നത്തെ പ്രധാന വിഷയം.

Saturday, June 13, 2015

സൂര്യനമസ്ക്കാര യോഗാസനങ്ങളും തോന്ന്യാസനങ്ങളും



അങ്ങിനെ സൂര്യനമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചുകൊണ്ടാണല്ലോ മോഡി സര്‍ക്കാര്‍ ഏറ്റവും പുതിയ വര്‍ഗീയ വികസനം നടത്താന്‍ കോപ്പ് കൂട്ടിയിരിക്കുന്നത്.

Thursday, June 04, 2015

അബസ്വര സംഹിത - പത്താം ഖണ്ഡം


കൊണ്ടും കൊടുത്തും അബസ്വരസംഹിത പത്താം ഖണ്ഡത്തിലേക്ക്.