Thursday, June 05, 2014

ലീഡ് സ്റ്റോറി : സൈബര്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണോ ?






ദര്‍ശന ടി വിയിലെ സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചാ പരിപാടിയായ "ലീഡ് സ്റ്റോറി"യില്‍ 'സൈബര്‍ സ്വാതന്ത്ര്യത്തിന്  കൂച്ചുവിലങ്ങിടണോ ?' എന്ന വിഷയത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരം അബസ്വരന് ലഭിച്ചിരുന്നു. ആ ചര്‍ച്ച താഴെയുള്ള വീഡിയോയിലെ പ്ലേ ബട്ടന്‍ ഞെക്കി കാണാം.

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയ "ലീഡ് സ്റ്റോറി"യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും, മലയാള ചാനലുകളില്‍ ബ്ലോഗ്ഗര്‍മാരെ പരിഗണിക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന "ദര്‍ശന ടി വി"ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട്....

അബസ്വരം :
അബസ്വരന്‍ കുഞ്ഞും തന്നാലായത് !

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

9 comments:

  1. അബസ്വരന്‍ കുഞ്ഞും തന്നാലായത് !
    തന്നാലായത് ചെയ്യാതിരിക്കരുത് !!

    ReplyDelete
  2. നോക്കട്ടെ.
    പ്രതീക്ഷയ്ക്കൊത്തുയര്‍ന്നിട്ടുണ്ടോന്ന്...........!!!

    ReplyDelete
    Replies
    1. പറയണം... അഭിപ്രായത്തിനായി കാത്തിരിക്കുന്നു അജിത്തേട്ടാ...

      Delete
  3. Appm ningalu puliyarunnalleee... (y)

    ReplyDelete
    Replies
    1. പുലികള്‍ ചാനലില്‍ വരുമോ ;)

      Delete
  4. ചര്‍ച്ച നന്നായിട്ടുണ്ട്

    ReplyDelete
  5. NOBODY CAN CONTROL...

    ReplyDelete
  6. തകര്‍ത്തു .................. വൈദ്യരെ

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....