Saturday, February 22, 2014

ചങ്കൂറ്റമുണ്ടോ സുധാmoney ??



‘ലോകം അമ്മ’യെന്ന് വിളിക്കുന്നത് അക്രമകാരിയായ സ്ത്രീയാണെന്ന വെളിപ്പെടുത്തലുമായി
അമൃതാനന്ദമയിയുടെ സന്തതസഹചാരിയും പ്രധാന ശിഷ്യയുമായിരുന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ ‘ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ എന്ന പുസ്തകം സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ.