Friday, November 22, 2013

തൊട്ടാവാടികളേ മണ്ടി വരിം


ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.

Monday, November 11, 2013

എന്തുകൊണ്ട് മോഡി വെറുക്കപ്പെടുന്നു ?


ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട സ്റ്റാറ്റസും, തുടര്‍ന്നു വന്ന കമന്റുകളും ആണ് ഈ പോസ്റ്റിലേക്ക് നയിച്ചത്.

Friday, November 08, 2013

മനുസ്മൃതിയിലൂടെ - 02


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരം തുടരുകയാണ്.

ആദ്യ ഭാഗം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും, വിമര്‍ശനങ്ങളും കണ്ടപ്പോള്‍ ഈ യാത്ര തുടരണമോ എന്ന് ഒരു നിമിഷം സംശയിച്ചു. എന്നാല്‍ "കാഴ്ചപ്പാടുകള്‍ മൂടിവെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപ്പറക്കാനുള്ളതാണ്" എന്ന അബസ്വരങ്ങളുടെ ആപ്തവാക്യം മുറുകെ പിടിച്ചുകൊണ്ട് യാത്ര തുടരാന്‍ തീരുമാനിച്ചു. ആദ്യ ഭാഗം വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കി വായിക്കാവുന്നതാണ്.