Wednesday, March 27, 2013

തത്സമയം ഒരു പരിണാമം



തത്സമയം ഒരു പരിണാമം കാണാന്‍ ആദ്യം ഈ വീഡിയോ കാണുക !!!

Friday, March 08, 2013

അവള്‍ സ്ത്രീ


ലോക വനിതാ ദിനം
സമൂഹത്തിന് നേര്‍വഴി കാട്ടുന്ന വനിതകളുടെ ദിനം.
സമൂഹത്തെ വഴിപിഴപ്പിക്കുന്ന വനിതകളുടേയും ദിനം !!

കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന്, ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തിയ അമ്മമാരുടേയും ദിനം.
ജന്മം നല്‍കിയ കുഞ്ഞിന്റെ ജീവനെടുക്കുന്ന ധര്‍മിസ്ത ജോഷിമാരുടേയും ദിനം !!!

Sunday, March 03, 2013

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 13



കുറച്ചു സമയത്തേക്ക് മൌനമായിരുന്നു ആ മുറിയില്‍ അലയടിച്ചത് !!

നീണ്ട നിശബ്ദതയുടെ അലയടികള്‍ക്ക് വിരാമമിട്ടുകൊണ്ട് നേതാവ് പറഞ്ഞു.
"ഡോക്ടര്‍ മുറിയിലേക്ക് പോകൂ. ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം."