Sunday, December 15, 2013

ആം ആദ്മിയിലേക്ക്


ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ചരിത്രപരവും അനിവാര്യവുമായ വഴിത്തിരിവിലൂടെ കടന്നു പോവുകയാണ്.

Friday, December 13, 2013

ഓന്തേ നീയെത്ര മാന്യന്‍


"പള്ളിയും കമ്മ്യൂണിസ്റ്റ്ക്കാരും തമ്മിലുള്ള അകലം കുറക്കണം." - തോമസ്‌ ഐസക്ക്.

Wednesday, December 11, 2013

മനുസ്മൃതിയിലൂടെ - 03


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരം തുടരുകയാണ്.

Friday, December 06, 2013

അബസ്വര സംഹിത - മൂന്നാം ഖണ്ഡം


അബസ്വരങ്ങള്‍ ബൂലോകത്തേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു.

Friday, November 22, 2013

തൊട്ടാവാടികളേ മണ്ടി വരിം


ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.

Monday, November 11, 2013

എന്തുകൊണ്ട് മോഡി വെറുക്കപ്പെടുന്നു ?


ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട സ്റ്റാറ്റസും, തുടര്‍ന്നു വന്ന കമന്റുകളും ആണ് ഈ പോസ്റ്റിലേക്ക് നയിച്ചത്.

Friday, November 08, 2013

മനുസ്മൃതിയിലൂടെ - 02


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരം തുടരുകയാണ്.

ആദ്യ ഭാഗം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും, വിമര്‍ശനങ്ങളും കണ്ടപ്പോള്‍ ഈ യാത്ര തുടരണമോ എന്ന് ഒരു നിമിഷം സംശയിച്ചു. എന്നാല്‍ "കാഴ്ചപ്പാടുകള്‍ മൂടിവെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപ്പറക്കാനുള്ളതാണ്" എന്ന അബസ്വരങ്ങളുടെ ആപ്തവാക്യം മുറുകെ പിടിച്ചുകൊണ്ട് യാത്ര തുടരാന്‍ തീരുമാനിച്ചു. ആദ്യ ഭാഗം വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കി വായിക്കാവുന്നതാണ്.

Friday, October 25, 2013

മധുരയിലെ പാതിരാ കൊട്ടേഷന്‍


ബഷീറിനും സംഘത്തിനും മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്.

Wednesday, October 16, 2013

മനുസ്മൃതിയിലൂടെ - 01


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരമാണിത്.

Tuesday, October 08, 2013

പതിനെട്ടിന്റെ പോത്തുകള്‍


പതിനെട്ട് വയസ്സിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരെ ഘോര ഘോരം ശബ്ദമുയര്‍ത്തിയ അഭിനവ സാമൂഹിക പരിഷ്കരണ ജീവികള്‍ പെണ്‍കുട്ടികളെ ബാധിക്കുന്ന മറ്റൊരു കാര്യത്തിന് എതിരേ കൂടി ഒച്ചയിടാന്‍ എന്താ മുന്നോട്ട് വരത്താത് എന്ന് മനസ്സിലായില്ല !!

Friday, October 04, 2013

കഞ്ചാവടിച്ച കോഴി


"നീ എന്താടാ കോഴി കഞ്ചാവടിച്ച പോലെ ഇരിക്കുന്നത് ?" നമ്മുടെ സൌഹൃദ സംഭാഷണങ്ങളിലേക്ക് സാധാരണയായി കടന്നു വരുന്ന ഒരു പ്രയോഗമാണല്ലോ ഇത്.

Thursday, September 19, 2013

ഐകമത്യം മഹാബലം


മലയാള ബ്ലോഗ്ഗിംഗ് രംഗം അതിന്റെ ചരിത്രപരമായ വഴിത്തിരിവിലാണ്.

Sunday, September 15, 2013

ഞങ്ങളെ കണ്ടാല്‍ ടി പിയെ കൊന്നവരാണെന്ന് തോന്നുമോ ?


ടി പി വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ട കോടതി വിധിയാണ് ഈ പോസ്റ്റിനു ആധാരം !!

Sunday, September 01, 2013

അബസ്വര സംഹിത - രണ്ടാം ഖണ്ഡം



വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 01.01.2013 നു ശേഷം ഫേസ് ബുക്കില്‍ ഇട്ട സ്റ്റാറ്റസ്സുകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അബസ്വര സംഹിത ഒന്നാംഖണ്ഡം ഇവിടെ ക്ലിക്കി വായിക്കാം.

Friday, August 23, 2013

Tuesday, August 20, 2013

അവനും അന്ത്രുമാന്‍


മോബൈല്‍ ഫോണ്‍ മേഖല അന്ത്രുമാന്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണല്ലോ. !!

Saturday, August 17, 2013

ദുബായിയും പരശുരാമന്റെ മഴുവിനാലോ ?


കേരളം ഉണ്ടായത് പരശുരാമന്‍ മഴു എറിഞ്ഞപ്പോള്‍ ആണ് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണല്ലോ !!

എന്നാല്‍ പരശുരാമന്‍ എന്തിനു മഴു എറിഞ്ഞു എന്ന് എത്ര പേര്‍ക്ക് അറിയാം ?

Friday, August 09, 2013

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 14



സുധി തന്റെ മനസ്സിലുള്ള പദ്ധതി അവരുമായി പങ്കുവെച്ചു.

അവിടെയുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

നേതാവ് : "ഡോക്ടര്‍ മുറിയിലേക്ക്‌ പൊയ്ക്കോളൂ. ഞങ്ങള്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാം."

Tuesday, August 06, 2013

Friday, July 12, 2013

ജാതിയില്ലാതെ നമുക്കെന്ത് ആഘോഷം ?


ജാതി, മതം എന്നൊക്കെ പറയുമ്പോള്‍ തന്നെ ചിലര്‍ 'ജിഞ്ചര്‍ കടിച്ച മങ്കിയെ' പോലെ ആകും. 'ആധുനിക സമൂഹത്തില്‍ ജാതിക്ക് എന്ത് പ്രസക്തി ?' എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. എന്നാല്‍ ജാതിക്ക് മനുഷ്യ ജീവിതത്തില്‍ വളരെ പ്രസക്തമായ സ്ഥാനം തന്നെ ഉണ്ട്.

Friday, June 21, 2013

പതിനാറിലെ നിക്കാഹും, സാമൂഹിക പരിഷ്കര്‍ത്താക്കളും

ഓണ്‍ ലൈന്‍ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടികളുടെ നിക്കാഹ് ആണല്ലോ !!! "പതിനാറു വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം നടത്താം" എന്ന സര്‍ക്കാര്‍ തീരുമാനം ആണല്ലോ വിവാദം ആയിരിക്കുന്നത്.

Sunday, June 16, 2013

ചിത്രശലഭമേ, നീ ഇല്ലാതെ


മനുഷ്യനില്‍ കഴുത്തിനു മുന്‍ ഭാഗത്ത് തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ആദംസ് ആപ്പിളിനു താഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.

Wednesday, June 05, 2013

സമദാനിയെ വിശ്വസിക്കാമോ ?


സമദാനി - കമല സുരയ്യ ബന്ധത്തെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. "മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാനായിരുന്നു" എന്ന പ്രമുഖ പത്രപ്രവര്‍ത്തക ലീലാ മേനോന്‍റെ വെളിപ്പെടുത്തല്‍ "ജന്മഭൂമിയില്‍" വന്നു എന്ന കാരണം കൊണ്ട്  മാത്രം നിസ്സാരവല്‍ക്കരിക്കേണ്ട  ഒന്നല്ല.

Saturday, May 18, 2013

അബസ്വരിയുടെ കണ്ണോട് കണ്ണോരം




ഇത് അബസ്വരിയുടെ ആദ്യ പോസ്റ്റ്‌ ആണ്.

അബസ്വരിക്കും ഒരു ബ്ലോഗ്ഗര്‍ ആവണം എന്ന മോഹം കലശലായി ബാധിച്ചപ്പോള്‍ വല്ലതും എഴുതി പോസ്റ്റ്‌ ചെയ്യാന്‍ അബസ്വരന്‍ പറഞ്ഞു. എന്നാല്‍ ഓള്‍ക്ക് എഴുതാന്‍ വയ്യത്രേ.!!!
അപ്പൊ പിന്നെ എങ്ങിനെ ബ്ലോഗ്ഗറാകും എന്ന് ഞമ്മള്‍ ?? അങ്ങനെ കൂലങ്കഷമായ ചര്‍ച്ചക്ക് ശേഷം അബസ്വരി പാടിയ ഒരു പാട്ട് പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. സ്വന്തമായി ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കാന്‍ നിന്നെങ്കിലും "അത് വേണ്ട ഇങ്ങടെ ബ്ലോഗില്‍ കൊറച്ചു സ്ഥലം തന്നാ മതി" എന്ന ന്യായമായ ആവശ്യമാണ് അബസ്വരി ഉന്നയിച്ചത്. ഒരു കസിന്റെ കല്യാണ തലേന്ന് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ പാടിയതാണ് ഈ പാട്ട്.

Wednesday, May 08, 2013

രണ്ടാം പ്രണയം



ആദ്യ പ്രണയത്തിന്റെ വിജയകരമായ പരാജയത്തിനു ശേഷം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ....

"അടുത്ത തവണ ക്ലാസ്‌ ആരംഭിക്കുമ്പോള്‍ തന്നെ പുതിയൊരു ലൈന്‍ വലിച്ചു കണക്ഷന്‍ കൊടുക്കുക, എന്നിട്ട് അവളോടൊപ്പം പഴയവളുടെ മുന്നിലൂടെ നടക്കുക"  എന്ന മഹത്തായ ലക്ഷ്യം.

Monday, April 22, 2013

തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും


ബ്ലോഗ്ഗര്‍ മീറ്റിന്റെ ആവേശത്തിലായിരുന്നു ഉറക്കം ഉണര്‍ന്നത്. നേരത്തെ തന്നെ കുളിച്ച്, പല്ല് തേച്ച് കുട്ടിമാഷുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഏകദേശം എട്ടു മണിയോട് കൂടി പുറപ്പെടാം എന്ന തീരുമാനത്തിലെത്തി.

Wednesday, March 27, 2013

തത്സമയം ഒരു പരിണാമം



തത്സമയം ഒരു പരിണാമം കാണാന്‍ ആദ്യം ഈ വീഡിയോ കാണുക !!!

Friday, March 08, 2013

അവള്‍ സ്ത്രീ


ലോക വനിതാ ദിനം
സമൂഹത്തിന് നേര്‍വഴി കാട്ടുന്ന വനിതകളുടെ ദിനം.
സമൂഹത്തെ വഴിപിഴപ്പിക്കുന്ന വനിതകളുടേയും ദിനം !!

കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന്, ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തിയ അമ്മമാരുടേയും ദിനം.
ജന്മം നല്‍കിയ കുഞ്ഞിന്റെ ജീവനെടുക്കുന്ന ധര്‍മിസ്ത ജോഷിമാരുടേയും ദിനം !!!

Sunday, March 03, 2013

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 13



കുറച്ചു സമയത്തേക്ക് മൌനമായിരുന്നു ആ മുറിയില്‍ അലയടിച്ചത് !!

നീണ്ട നിശബ്ദതയുടെ അലയടികള്‍ക്ക് വിരാമമിട്ടുകൊണ്ട് നേതാവ് പറഞ്ഞു.
"ഡോക്ടര്‍ മുറിയിലേക്ക് പോകൂ. ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം."

Saturday, February 09, 2013

എന്റെ ഹണീ, ലവ് യൂ !!!


തലക്കെട്ട് കണ്ടപ്പോള്‍ പ്രണയവും ഹണിമൂണും ആണ് വിഷയം എന്ന് കരുതിയിട്ടുണ്ടാവും അല്ലേ..

സംഭവം ഹണിമൂണിലെ ഹണി തന്നെയാണ്...

Saturday, January 12, 2013

കാന്‍സര്‍


ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളില്‍ ഒന്നാണല്ലോ കാന്‍സര്‍.

Tuesday, January 01, 2013

അബസ്വര സംഹിത - ഒന്നാം ഖണ്ഡം


വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ ഇട്ട സ്റ്റാറ്റസ്സുകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അബസ്വരസംഹിത ഇവിടെ ജനിക്കുന്നു. :)