അങ്ങിനെ ഒരിക്കല്‍ കൂടി ധീരനും വീരനും ശൂരനും ആയ വി എസ് പി ബിയുടേയും, പിണറായിയുടെയും മുന്നില്‍ ഒച്ചാനിച്ചു നിന്ന് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് ഏത്തമിട്ടു കൊണ്ടിരിക്കുന്നു !!!
കുറച്ച് കഴിഞ്ഞ ശേഷവും ഒന്നും സംഭവിക്കാതിരുന്നപ്പോള് സുധി അറിയാതെ കണ്ണുകള്‍ തുറന്നു.
തനിക്ക് നേരെ തോക്ക് ചൂണ്ടിയിരുന്ന മുഖം മൂടി ധരിച്ച ആള് വീഡിയോ ക്യാമറയുടെ ഡിസ്പ്ലേയിലേക്ക് നോക്കുകയാണ്.